ഉത്രവധക്കേസ്; വിധിയറിയാൻ നിമിഷങ്ങൾ മാത്രം; സൂരജിനെ കോടതിയിൽ എത്തിച്ചു; വിശദമായ വിധിയറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ;

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ വിധി അൽപ സമയത്തിനകം. പ്രതിയായ സൂരജിനെ കോടതി മുറിയിൽ എത്തിച്ചു. വൻ പൊലീസ് അകമ്പടിയിലാണ് സൂരജിനെ കോടതി മുറിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വിധിയുടെ മുന്നോടിയായി പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി കേൾക്കും. സൂരജിന് പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ കുടുംബം.

Advertisements

Hot Topics

Related Articles