News Admin

74215 POSTS
0 COMMENTS

കോളജ് തുറക്കണം, കോവിഡ് സെന്ററും പ്രവര്‍ത്തിക്കണം; ആശയക്കുഴപ്പത്തില്‍ ഇലന്തൂര്‍ കോളേജും പഞ്ചായത്തും

പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...

ആര്‍ടിപിസിആര്‍ പരിശോധന; ചാത്തന്‍തറ കുടുംബക്ഷേമ കേന്ദ്രത്തിലെ ലാബില്‍ പൊസിറ്റീവ്; എരുമേലിയിലെ സ്വകാര്യ ലാബില്‍ നെഗറ്റീവ്

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ്, സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. ചാത്തന്‍തറ ഇടത്തിക്കാവ് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഭാര്യയ്ക്കും മകനും കോവിഡായിരുന്നതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച 16 ദിവസമായപ്പോള്‍...

പത്തനംതിട്ട ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 കാര്‍ഡുകള്‍; കൂടുതല്‍ മാറ്റിയത് പിങ്ക് കാര്‍ഡുകള്‍; റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍

പത്തനംതിട്ട: ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 റേഷന്‍ കാര്‍ഡുകള്‍. അനര്‍ഹരായ മുന്‍ഗണനാ കാര്‍ഡുകള്‍ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്കു നല്‍കുന്നതിന്റെ ഭാഗമായാണിത്. പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ കാര്‍ഡ് മാറ്റുന്നതിനുള്ള അവസരം...

ബി.ജെ.പി പുനസംഘടന: പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച് ബി.ജെ.പി; പുനസംഘടനയിൽ ശബരിമല തന്നെ ബി.ജെ.പിയുടെ ലക്ഷ്യം

പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...

കേരള എഞ്ചിനീയറിംഗ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ അഞ്ച് റാങ്കും ആണ്‍കുട്ടികള്‍ക്ക്; എഞ്ചിനിയറിങ്ങില്‍ ഒന്നാം റാങ്ക് ഫയിസ് ഹാഷിമിന്

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം...

News Admin

74215 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.