News Admin

74364 POSTS
0 COMMENTS

ജനകീയ സംഗീതത്തിന്റെ സ്വരത്തിന് ചെങ്ങന്നൂരില്‍ ചിതയൊരുങ്ങും; വി.കെ ശശിധരന്‍ ഓര്‍മ്മയായി

ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം...

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇല്ലിക്കൂട്ടത്തിനിടയില്‍പ്പെട്ടു; ഏറ്റുമാനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ പേരൂര്‍ പൂവത്തുംമൂട് കടവില്‍ കുളിക്കാനിറങ്ങിയ പേരൂര്‍ ചിറ്റുമാലിയില്‍ പ്രമോദ് (45) ആണ് മരിച്ചത്. പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവില്‍ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം...

കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡിലെ കോണ്‍ക്രീറ്റും ടാറിങ്ങും ഒലിച്ച് പോയി; പ്രതിഷേധവുമായി നാട്ടുകാര്‍

പത്തനംതിട്ട: കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ടാറിംഗും കോണ്‍ക്രീറ്റും ഒലിച്ചുപോയത്. കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നില്‍ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം കോട്ടമുക്ക് വരെ പോകുന്ന നാല്...

കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയില്ലെങ്കില്‍ മകളെ മൊഴിചൊല്ലുമെന്ന് നിരന്തരം ഭീഷണി; പിതാവിന്റെ ആത്മഹത്യയില്‍ മരുമകന്‍ അറസ്റ്റില്‍

മലപ്പുറം: മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മൂസക്കുട്ടിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മരുമകന്‍ അബ്ദുള്‍ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂസക്കുട്ടി ആത്മഹത്യ ചെയ്തത്...

തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പൂർത്തിയായതായി അധികൃതർ

ദോഹ : തിരുവല്ല സ്വദേശി അജീഷ് അലക്സ് (39) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലിക്കുട്ടിയുടെയും മകനാണ്. എട്ട് വർഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസർ ബിൻ ഖാലിദ്...

News Admin

74364 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.