News Admin

78658 POSTS
0 COMMENTS

പാലായിൽ യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുൻപ് കോട്ടയത്ത് വീണ്ടും പ്രണയപ്പക..! പ്രണയം നിരസിച്ച യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അയർക്കുന്നത്ത് പിടിയിൽ

കോട്ടയം: പാലായിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപ് മറ്റൊരു കൊലപാതക ശ്രമവും കത്തികാട്ടി ഭീഷണിയും. പ്രേമാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെൺകുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു....

കവിയൂർ എസ്.എസ്.എം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സ്വന്തം ലേഖകൻതിരുവല്ല: കവിയൂർ എസ് എസ് എം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ നിർവ്വഹിച്ചു.തുടർന്ന് വൈകിട്ട് ചരിത്ര നിഷേധത്തിനെതിരെ സാദരസ്മൃതി എന്ന...

കല്ലൂപ്പാറ മുന്‍ എംഎല്‍എ സി എ മാത്യു അന്തരിച്ചു

പത്തനംതിട്ട: കല്ലൂപ്പാറ മുന്‍ എംഎല്‍എ ,സി എ മാത്യു അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1987ല്‍ കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എംഎല്‍എ ആയത്....

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്; 121 മരണം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധം; കോളേജുകള്‍ പൂര്‍ണ്ണമായി തുറക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍...

കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

തിരുവല്ല: കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കവിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീമതി. ദിവ്യാ എസ് അയ്യര്‍...

News Admin

78658 POSTS
0 COMMENTS
spot_img