News Admin

79914 POSTS
0 COMMENTS

പൂഞ്ഞാറിൽ കഴുത്തറ്റം വെള്ളത്തിൽ കെ.എസ്.ആർ.ടി.സി ഇറക്കിയത് ‘ജയനാശാൻ’..! അൽപം വട്ടുള്ള ജയനാശാനെ തളയ്ക്കാൻ കെ.എസ്.ആർ.ടി.സിയുടെ സസ്‌പെൻഷൻ; കേസെടുക്കണമെന്നു നാട്ടുകാർ വട്ടൻ ഡ്രൈവറുടെ വൈറൽ വീഡിയോ കാണാം

കോട്ടയം: കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ...

ഇന്ത്യയ്ക്ക് സാഫ് കപ്പ്! കിരീടം നേടിയത് ഛേത്രിയുടെ ഗോളിൽ; ടൂർണമെന്റിലെ ടോപ്പ് സ്‌കോററും സുനിൽ ഛേത്രി തന്നെ

ന്യൂഡൽഹി: സാഫ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെ ഫൈനിൽ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലിലെ ഒന്ന് അടക്കം ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ...

പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് കടലിന്റെ മക്കൾ വീണ്ടും എത്തുന്നു! എൻ.ഡി.ആർ.എഫിനൊപ്പം എത്തുന്നത് കൊല്ലത്തു നിന്നുള്ള മത്സ്യതൊഴിലാളി സംഘം

തിരുവല്ല: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയാകുമ്പോൾ വീണ്ടും രക്ഷാപ്രവർത്തനവുമായി പത്തനംതിട്ട ജില്ലയിൽ മീൻപിടുത്തക്കാർ എത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മീൻ പിടുത്തക്കാരുടെ സംഘമാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയെ...

പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിലേയ്ക്ക് ഇറക്കിയ സംഭവം: ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ...

കോന്നിയില്‍ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും; ; റാപ്പിഡ് റെസ്‌പോണ്‍സ് ടീം രംഗത്തിറങ്ങും; മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയെന്ന്അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പേമാരിയെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ...

News Admin

79914 POSTS
0 COMMENTS
spot_img