വൈക്കം: വൈക്കം ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.10ന് ഫൊറോന വികാരി റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുനാൾ കൊടിയേറ്റ്...
തലയോലപ്പറമ്പ്: എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ(53) അന്തരിച്ചു. കബറടക്കം തലയോലപ്പറമ്പ് മൂഹിയിദ്ധീൻ പള്ളി കബർസ്ഥാനിൽ നടന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്...
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രന്‍റെ വിയോഗത്തിലെ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്നും ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും...
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ്...
മാന്നാർ: ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31) ആണ് അറസ്റ്റിലായത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ സ്ഥിരമായി...