ദില്ലി: താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി ഇന്ത്യ. താലിബാൻ ആക്ടിംഗ് വിദേശ കാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്....
ചേർത്തല: നൈട്രജൻ വാതകം കയറ്റി വന്ന ലോറിയിൽ നിന്നും വാതകം ചോർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക്...
എസ് എച്ച് മൗണ്ട് കുറവൻ തൊട്ടിയിൽ വീട്ടിൽ ഷിബു ജനാർദ്ദനൻ ( പ്രസന്നൻ 55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി ഒൻപത് വ്യാഴാഴ്ച വൈകിട്ട് 03-30 ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ...
കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന സംസ്ഥാന ജാഥ കോട്ടയത്ത് ജനുവരി 22 ന് കോട്ടയത്ത് എത്തും. വ്യാപാര സംരക്ഷണ...
കൊച്ചി : ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നാളെ കോടതിയില്‍ ഹാജരാക്കും.പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ...