News Admin

52680 POSTS
0 COMMENTS

കോട്ടയം അടക്കമുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് 

കോട്ടയം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ  കൊല്ലം, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും  മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ...

ആശ്വാസം : കോഴിക്കോട് 11 നിപ സാമ്പിളുകൾ കൂടി നെഗറ്റീവ് ; 21 പേർ നിരീക്ഷണത്തിൽ ; ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിൾ ശേഖരിക്കും: ആരോഗ്യ മന്ത്രി വീണാ ജോർജ്

കോഴിക്കോട്: ജില്ലയിൽ പതിനൊന്ന് നിപ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ആകെ...

എങ്ങനെ കളിക്കണമെന്ന് അവന് നന്നായി അറിയാം ; ബംഗ്ലാദേശിനെതിരെ മിന്നുന്ന സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് രോഹിത് ശർമ്മ

സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ സ്റ്റേജില്‍ ബംഗ്ലാദേശിനോട് ആറ് റണ്‍സിന് ചെറിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, ഓപ്പണര്‍ ശുഭ്മാൻ ഗില്ലിന്റെ മിന്നുന്ന 121 റൻസിൽ ഇന്ത്യൻ ക്യാമ്പ് ആശ്വാസത്തിലാണ്. ഗില്ലിന്റെ...

അദ്ദേഹം തന്റെ ഗെയിമിനെ പിന്തുണയ്ക്കുന്നു; എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാം. ടീമിന് വേണ്ടി താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഫോം നോക്കൂ. പുതിയ പന്തിനെതിരെ മികച്ച...

ഗില്‍ എട്ട് ഫോറും അഞ്ച് സിക്‌സറും പറത്തി, അക്‌സര്‍ പട്ടേല്‍ ഫാഗ് എൻഡില്‍ 34 പന്തില്‍ 42 റണ്‍സ് നേടിയെങ്കിലും അത് മതിയാകാതെ വന്നതോടെ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് പുറത്തായി.

കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ പിടിയിൽ 

കൊച്ചി : കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആലപ്പുഴയിൽ പിടിയിൽ. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാ (24),ശ്രീ ശിവൻ (31) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കൊറിയർ വഴി പണമടച്ച് വരുത്തിയ...

News Admin

52680 POSTS
0 COMMENTS
spot_img