News Admin

54172 POSTS
0 COMMENTS

മണിപ്പൂർ കലാപം അടിച്ചമർത്തണം : കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി

കോട്ടയം : കലാപം നിയന്ത്രിക്കാൻ മണിപ്പൂർ ഗവണമെന്റും അതിനെ നിയന്ത്രിക്കുന്നകേന്ദ്ര ഗവൺമെന്റും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി പാറത്തോട് ടൗൺ ചുറ്റി പ്രതിഷേധ റാലിയും പ്ലാക്കാർഡുകളേന്തി പ്രതിഷേധ ധർണയും...

വെള്ളക്കെട്ട് അതിരൂക്ഷം : കുട്ടനാട്ടിൽ നാളെ അവധി 

ആലപ്പുഴ : വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂലായ് പത്ത് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും...

കോട്ടയം മണിമലയിൽ അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവം: വാഹനത്തിന്റെ ശബ്ദത്തിൽ നിന്നും കിട്ടിയ സൂചനയിൽ  പ്രതിയും വാഹനവും പോലീസ് പിടിയിൽ 

 മണിമല: കടയനിക്കാട് ഷാപ്പിന് സമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ  വാഹനം ഇടിച്ച് വാഹനം നിർത്താതെ കടന്നുകളയുകയും ഇതെതുടർന്ന് അപകടം സംഭവിച്ച കമലൻ എന്നയാൾ മരിച്ച സംഭവത്തിൽ ദിവസങ്ങൾക്കകം ഇടിച്ച വാഹനവും പ്രതിയെയും...

കോട്ടയം മുണ്ടക്കയത്ത് കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധം;  മധ്യവയസ്കനെ അക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ 

മുണ്ടക്കയം : കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധമൂലം മധ്യവയസ്കനെ കോരുത്തോട് സഹകരണ ബാങ്കിന് സമീപവെച്ച് തടഞ്ഞുനി‍ർത്തി ഭീക്ഷിണിപ്പെടുത്തുകയും, മരകഷണങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും  ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്...

കോട്ടയം പാലായിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് പുലിയന്നൂർ സ്വദേശി 

പാലാ : മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയും  കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ, പാളയം ഭാഗത്ത് പനക്കച്ചാലിൽ വീട്ടിൽ ജെറിൻ പി. ടോമിനെയാണ് (22) പാലാ പോലീസ് അറസ്റ്റ്...

News Admin

54172 POSTS
0 COMMENTS
spot_img