News Admin
29531 POSTS
0 COMMENTS
News
പ്രാഭാത സവാരിക്കിടെ കുഴഞ്ഞു വീണു; ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫിന് ദാരുണാന്ത്യം
ഇടുക്കി: മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നില്‍ വച്ചായിരുന്നു സംഭവം.കുഴഞ്ഞ്...
Crime
“തനിക്കെതിരെയുള്ള ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ല”; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കിരൺ കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
News
പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണം; പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്. പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ...
General News
മാപ്പു പറയാൻ ജഡ്ജി തയ്യാറായില്ല; വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടര്‍ നടപടിക്ക് സുപ്രിംകോടതി
ദില്ലി: വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർ നടപടിയുമായി സുപ്രീംകോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടി. മാപ്പു...
News
തിരുപ്പതി ക്ഷേത്രത്തില്‍ ആറ് പേർ മരിച്ച സംഭവം; വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും
തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടം സംഭവിച്ചതെങ്ങനെ എന്ന കാര്യത്തില്‍ വിശദീകരണവുമായി വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. വ്യാഴാഴ്ച പുലർച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍...

