News Admin

29542 POSTS
0 COMMENTS

മകരവിളക്ക് മഹോത്സവത്തിന് 800 ബസുകള്‍ ക്രമീകരിക്കും; യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളതെന്നും അറിയിച്ചു.മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 800 ബസുകള്‍...

ദില്ലിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന് ബിജെപി സ്ഥാനാർഥി; പരാമർശത്തെ വിമർശിച്ച് പ്രിയങ്കയും രംഗത്ത്

ദില്ലി: ദില്ലിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച്‌ പ്രിയങ്ക ഗാന്ധി. പരാമർശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രിയങ്ക പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍...

താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി  

കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം; അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

മുംബൈ: 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. താനെയിലെ കല്യാണ്‍ ഏരിയയില്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 35 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080

News Admin

29542 POSTS
0 COMMENTS
spot_img