News Admin

29542 POSTS
0 COMMENTS

വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ ഉദയനാപുരത്ത് തെരുവ് നാടകം നടത്തി

വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സപ്‌തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് അമൃത് മിഷനുമായി സഹകരിച്ച് നടത്തിയ ജലം ജീവിതം പ്രോജക്ടിൻ്റെ ഭാഗമായി ഉദയനാപുരത്ത് തെരുവ് നാടകം നടത്തി. തുടർന്ന്...

ദില്ലിയിലെ പ്രചരണത്തിന് മമതയെയും അഖിലേഷിനെയും എത്തിക്കാൻ കെജ്രിവാൾ; ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷം

ദില്ലി: ഇന്ത്യ സഖ്യം പാർട്ടികളെ ഒപ്പം നിർത്താൻ അരവിന്ദ് കെജ്രിവാള്‍. മമത ബാനർജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാള്‍ നീക്കം തുടങ്ങി. കെജ്രിവാള്‍ തോല്‍വി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമർശിച്ചു....

കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം

കോട്ടയം: നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ...

മുഖ്യമന്ത്രി സ്ഥാനമല്ല ഇപ്പോൾ വലുത് തദ്ദേശ തെരഞ്ഞെടുപ്പാണ്; സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച്‌ എകെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച്‌ എകെ ആൻറണി. അനാവശ്യ ചർച്ചകള്‍ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളെ ആന്റണി ഓർമ്മിപ്പിച്ചു. കിടമത്സരത്തിനെതിരെ പാർട്ടിക്കള്ളില്‍...

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ജാതി അധിക്ഷേപം; കോൺഗ്രസ് നേതാവായ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റില്‍. പഞ്ചായത്ത് സെക്രട്ടറി എല്‍ സിന്ധുവിനെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും...

News Admin

29542 POSTS
0 COMMENTS
spot_img