കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലൈ 17 വെള്ളിയാഴ്ച മുതൽ 

കുമരകം :  ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള രാമായണമാസാചരണം ജൂലൈ 17 (1201കർക്കടകം 1) വെള്ളിയാഴ്ച ആരംഭിച്ച് 2026 ആഗസ്റ്റ് 16 (1201 കർക്കടകം 31) ഞായറാഴ്ച വൈകുന്നേരം7ന് സമാപിക്കും. രാമായണമാസാചരണത്തോടനുബന്ധിച്ച് വിശേഷാൽ വഴിപാടുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.  ഇതോടനുബന്ധിച്ച് രാവിലെ 5.30 ന് ഗണപതി ഹോമവും വൈകിട്ട് 7 30ന് 

Advertisements

ഭഗവത് സേവയും മറ്റു വിശേഷാൽ പൂജകളും ഭക്തജനങ്ങളുടെ വകയായി ക്ഷേത്രത്തിൽ നടത്താവുന്നതാണ്.  രാമായണ മാസാചരണത്തോടനുബന്ധിച്ച്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമായണവുമായി വന്ന് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പാരായണം ചെയ്യാവുന്നതാണ്.  ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യ കാർമികത്വം വഹിക്കുന്നതാണെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് അറിയിച്ചു

Hot Topics

Related Articles