മൂന്നിലവ് കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസ്(62) (റിട്ട. ലാബ് അസിസ്റ്റന്റ്, സെൻ്റ് ജോർജ് കോളജ്, അരുവിത്തുറ) നിര്യാതയായി. മൃതദേഹം നാളെ ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 4 ന് മൂന്നിലവിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 11 ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: റാണി സെബാസ്റ്റ്യൻ (ചേർത്തല ചിങ്ങരത്ത് കുടുംബാംഗം). മക്കൾ: അരുൺ സെബാസ്റ്റ്യൻ (ഇൻഡസ് മോട്ടോഴ്സ്), അനിറ്റ സെബാസ്റ്റ്യൻ (ന്യൂസ് പ്രൊഡ്യൂസർ, മനോരമ ന്യൂസ്, അരൂർ), ജോർജുകുട്ടി സെബാസ്റ്റ്യൻ, ജോസുകുട്ടി സെബാസ്റ്റ്യൻ.
Advertisements


