കാവുംകണ്ടം തോലമ്മാക്കൽ നാരായണൻ

കാവുംകണ്ടം തോലമ്മാക്കൽ നാരായണൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂലൈ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ പരേതയായ ചന്ദ്രിക രാമമംഗലം തെക്കേടത്ത് കുടുംബാംഗമാണ് മക്കൾ: മോഹനൻ, ഓമന, കല, അംബിക മരുമക്കൾ ശശികല കോതോഴിക്കൽ (പുറപ്പുഴ )രാഘവൻ കറുകുംമറ്റത്തിൽ (കാവുംകണ്ടം ) സജി പറമ്പുംതറയിൽ (തൃശ്ശൂർ )അനൂപ് പുളിക്കൽ (പാലക്കാട്).

Advertisements

Hot Topics

Related Articles