News Admin

29336 POSTS
0 COMMENTS

പെരിയ ഇരട്ടക്കൊലക്കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ...

മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന്...

സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കും; ശ്രമം ആരംഭിച്ച്‌ കെഎസ്ഇബി

തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച്‌ സംസ്ഥാന വൈദ്യുതി ബോർഡ്. സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാൻ മാർഗ നിർദേശം നല്‍കാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റല്‍ മാർക്കറ്റ്സ്...

സൂക്ഷ്‍മദര്‍ശിനി ഒടിടിയിലേക്ക്; എവിടെ കാണാം ? 

മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും...

ട്രംപിന്റെ ഹോട്ടലിന് മുൻപില്‍ വാഹനം പൊട്ടിത്തെറിച്ച സംഭവം; സൈബർ ട്രക്ക് ഓടിച്ചത് അമേരിക്കൻ സൈനികൻ

ലാസ്‌ വേഗസ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുൻപില്‍ പൊട്ടിത്തെറിച്ച്‌ ടെസ്‌ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ. ട്രക്ക് പൊട്ടിത്തെറിക്കും മുൻപ് ഇയാള്‍ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം...

News Admin

29336 POSTS
0 COMMENTS
spot_img