News Admin

29336 POSTS
0 COMMENTS

നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്റെ മൊഴിയും; പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധി പകർപ്പ് പുറത്ത്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചുള്ള കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ ശാസ്ത്രീയ തെളിവുകള്‍...

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പാട്ടുകാലം കൂടിച്ച മഹോത്സവത്തിന് ഇന്ന് തുടക്കം

മണർകാട് ശ്രീ ഭഗവതിക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ഇന്നേ ദിവസം പറ വഴിപാടോടു കൂടി ആരംഭിച്ചു. ജനുവരി 10ന് ചരിത്രപ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്തോട് കൂടി ചടങ്ങ് സമാപിക്കുന്നതാണ്. ഇന്ന് മുതൽ ജനുവരി 9...

കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം; മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വർധനവ്

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാന വർധന. കഴിഞ്ഞ വർഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാള്‍ നാല് ലക്ഷത്തോളം...

നടപടിയില്‍ അപ്പീല്‍ പോകും; പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി. ഡി സതീശൻ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസില്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികള്‍ക്ക്...

നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡിഎംകെ സർക്കാർ; മഹിളാമോർച്ച ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്‌ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. തമിഴ്‌നാട് ബിജെപി വനിതാ...

News Admin

29336 POSTS
0 COMMENTS
spot_img