കോട്ടയം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റയുടെ നേതൃത്ത്വത്തിൽ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ പ്രതിക്ഷേധ റാലിയും, സമ്മേളനവും ഇന്ന് ജൂലൈ 13 തിങ്കളാഴ്ച രാവിലെ 10 :30 നു നടത്തപെടുമെന്ന് സംസ്ഥാന ഭാരവാഹികളായ ഐസക് പ്ലാപ്പള്ളിയും , എ ആർ സലീമും അറിയിച്ചു . 60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക ,പ്രവാസി ക്ഷേമനിധി ബോർഡിന് കേന്ദ്ര സഹായം അനുവദിക്കുക , മൂന്നുമാസമായി ലഭിക്കാത്ത പെൻഷൻ പുനരാരംഭിക്കുക, ക്ഷേമനിധി ബോർഡിൽ കെട്ടിക്കിടക്കുന്ന ചികിത്സ സഹായങ്ങൾ അനുവദിക്കുക , വിമാന ടിക്കറ്റ് നിരക്കുകൾ കാലോചിതമായി ഏകീകരിക്കുക , ആരോഗ്യ ഇൻഷുറസ്, തിരിച്ചു വന്നവർക്കും അനുവദിക്കുക .
Advertisements
തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ റാലിയും ധർണ്ണയും


