News Admin

29336 POSTS
0 COMMENTS

മണിമല പാണ്ടിമാക്കൽ ത്രേസ്യാമ്മ ചാണ്ടി103 ാം വയസിൽ നിര്യാതയായി

മണിമല പാണ്ടിമാക്കൽ ത്രേസ്യാമ്മ ചാണ്ടി (103) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകൾ നാളെ ജനുവരി നാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലാരംഭിച്ച് മണിമല ഹോളിമാഗി ഫൊറോനാപള്ളിയിൽ സംസ്‌ക്കരിക്കും. പരേത തോട്ടയ്ക്കാട് മോതിരക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്:...

ഇത് മുഖ്യമന്ത്രിക്കെതിരെ കൂടിയുള്ള വിധിയാണ്; ഇരട്ട ജീവപര്യന്തം പരമാവധി പ്രതികൾക്ക് ലഭിക്കേണ്ടിയിരിക്കുന്നു എന്ന് ഷാഫി പറമ്പിൽ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണതെന്നും പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഒരു തരത്തിലുള്ള സഹതാപവും...

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ആർക്കും പരിക്കില്ല

തൃശൂർ: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക്...

പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാമ്പാടി സ്വദേശിക്ക് പരുക്ക്

പാലാ: പാലാ ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാമ്പാടി സ്വദേശി ജേക്കബ് വർഗീസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ...

പിണ്ണാക്കനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പാലാ: പിണ്ണാക്കനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

News Admin

29336 POSTS
0 COMMENTS
spot_img