News Admin

29336 POSTS
0 COMMENTS

ദീർഘകാലമായുള്ള  ആവശ്യത്തിന് അംഗീകാരം; തിരുനെൽവേലി – ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി

കൊല്ലം :തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തിരുനെൽവേലി- ആര്യങ്കാവ് ബസ് സർവീസുകൾക്ക് തുടക്കമായി. ആര്യങ്കാവ് ആർ. ഒ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും...

ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; യുവാവിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡില്‍ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ്...

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു; കാരണം തുറന്ന് പറഞ്ഞ് അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ചില വെബ്സീരിസുകളില്‍ അർച്ചന വന്നെങ്കിലും സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. നിലവില്‍ പത്ത്...

മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍; പോയത് മറ്റൊരു വഴിക്ക്; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് യുവതി 

ബാംഗ്ലൂർ : മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ വഴി തെറ്റിയതിനെ തുടർന്ന് ബംഗളൂരുവിൽ യുവതി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് യുവതി. ടൈംസ്...

കുഴിമറ്റം പാണ്ടവർക്കുളം കൃഷ്ണൻകുട്ടി

കുഴിമറ്റം പാണ്ടവർക്കുളം കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം നാളെ ജനുവരി നാല് ശനിയാഴ്ച രാവിലെ പത്തിന് നെല്ലിക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

News Admin

29336 POSTS
0 COMMENTS
spot_img