News Admin
29336 POSTS
0 COMMENTS
General News
“കമ്മ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്ക് മാറിയ സിപിഎമ്മിനുള്ള ശക്തമായ പ്രഹരമെന്ന് പെരിയ കോടതി വിധി”; കെ.സി.വേണുഗോപാല്‍
കോഴിക്കോട് : കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു...
News
പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ വന്നത്; പെരിയ കൊലക്കേസ് പ്രതികളെ കാണാനെത്തി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ
കൊച്ചി: പെരിയ കൊലക്കേസ് പ്രതികളെ കാണാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാൻ വേണ്ടി വന്നതാണെന്ന് സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ശിക്ഷിക്കപ്പെട്ടത് പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ...
General News
സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം...
Obit
തിരുവഞ്ചൂർ വരപ്പുറത്ത് വി.ജെ കമലമ്മ
തിരുവഞ്ചൂർ വരപ്പുറത്ത് വി.ജെ. കമലമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ജനുവരി നാല് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ നായർ. മക്കൾ: സരസമ്മ, സരള, സൗദാമിനി,...
General News
“കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ”; പെരിയ കൊലക്കേസിൽ സിബിഐയ്ക്കെതിരെ പ്രതി കെ. മണികണ്ഠൻ
കണ്ണൂർ: സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്ന് മണികണ്ഠൻ പറഞ്ഞു. കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ...

