ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമർശം പിൻവലിച്ച് ബി.ജെ.പി. മുൻ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.സ്ഥാനാർഥിയുമായ രമേശ് ബിധുരി. പരാമർശത്തില്‍ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു. നേരത്തെ,...
മുംബൈ : ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനാവാതെ പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ടെസ്റ്റ് ടീമില്‍ മാറ്റങ്ങള്‍ പലതും വരും പരമ്ബരകളില്‍ ഇന്ത്യൻ ടീമിലുണ്ടായേക്കും.ക്യാപ്റ്റൻ രോഹിത് ശർമയുടെ സ്ഥാനം നഷ്ടമാവുമോ...
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേ കൂടല്ലൂർ, കട്ടേകുരിശുപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ടച്ചിങ് വെട്ടുന്നതിനാൽ...
പത്തനംതിട്ട : ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ പോയ മൂന്നുപേരെ പൊലീസ് പിടികൂടി. വെട്ടിപ്രം സുബല പാർക്കിന് സമീപത്തുനിന്നും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കടമ്മനിട്ട...
തലയോലപറമ്പ്: പൊതി സേവാഗ്രാം മുൻ ഡയറക്ടർ ഫാ. ജിയോമങ്ങര രചിച്ച വിജയ നക്ഷത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജനകീയ പത്രം മാനേജിംഗ് എഡിറ്റർ ജോർജ് പി. എബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ...