കൊച്ചി: കൊച്ചിയില്‍ കെഎസ്‌ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തില്‍ അപകടത്തില്‍ പെട്ടത്.
ഉച്ചതിരിഞ്ഞായിരുന്നു അപകടം. ബസ്സില്‍ 20 പേരാണ്...
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും...
കോട്ടയം: വാകത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് അർദ്ധരാത്രി വീടുകയറി ആക്രമിച്ചു യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ. വാകത്താനം പരിയാരം കൊല്ലംപറമ്പിൽ വീട്ടിൽ മാത്യു തോമസ് (23), പരിയാരം ഇട്ടിയാനികൾ വീട്ടിൽ...
കൊച്ചി: എറണാകുളം കളക്‌ട്രേറ്റില്‍ പള്ളുരുത്തി സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചു. കളക്‌ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങള്‍ക്ക് പ്ലാൻ വരച്ചു നല്‍കുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്....
പാലാ : കേരള എൻ.ജി.ഒ അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മീനച്ചിൽ ബ്രാഞ്ചിൽ തുടക്കമായി. ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ട് പതാക ഉയർത്തുകയും, സംസ്ഥാന സെക്രട്ടറി ശ ബോബിൻ വി.പി. പതാക...