പാലാ: പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ, പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഒൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ അൽപ്പ സമയം മുൻപ് പിടികൂടിയത്. സംഭവത്തിൽ...
എറണാകുളം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നല്‍കാമെന്ന് ഹൈക്കോടതി. മൊഴി നല്‍കിയവർക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസർമാരെ അറിയിക്കാമെന്നും പരാതിയുള്ളവർ ജനുവരി 31-നകം പരാതി നല്‍കണമെന്നും...
വാഷിങ്ടണ്‍ : പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ എ (H5N1)) വ്യാപനത്തെ തുടർന്ന് യു എസിലെ കാലിഫോർണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ കാലിഫോർണിയയിലെ ഡയറി ഫാമുകളിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ചയാണ് ഗവർണർ ഗാവിൻ...
ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭയിൽ നാടകീയ രംഗങ്ങൾ. സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു.
രാജ്യസഭയും...
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി എൻ പ്രതീഷിനെയും സെക്രട്ടറിയായി രതീഷ് കുമാർ എം ആറിനെയുമാണ് തിരഞ്ഞെടുത്തത്.