അയർക്കുന്നം നീറിക്കാട് പുത്തൻ പടിക്കൽ പരേതരായ രാജശേഖരൻ നായരുടേയും (മാതപ്പൻ) ചന്ദ്രികയുടേയും പുത്രൻ മനോജ് കുമാർ (51 ) നിര്യാതനായി. സംസ്കാരം ജൂൺ 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുത്തൻപടിക്കൽ വീട്ടുവളപ്പിൽ.
ഭാര്യ വന്ദന പി മനോജ് (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്).
മക്കൾ സിദ്ധാർത്ഥ് എം നായർ, സൗരവ് എം നായർ.
Advertisements