അയ്മനം പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി

അയ്മനം : പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി (85) നിര്യാതനായി.
ഭാര്യ : പെണ്ണമ്മ
മക്കൾ : ഷൈലജ, സജീവ്, ഷീല.
മരുമക്കൾ : പരേതനായ ശശി (ഏറ്റുമാനൂർ ), പുഷ്പ, സജീവ് ( കുമരകം).
സംസ്കാരം ഇന്ന് മെയ് നാല് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

Hot Topics

Related Articles