ബി. ശാന്തകുമാരി അമ്മ നിര്യാതയായി

വെളിയനാട് : ശ്രീവിലാസത്തിൽ നിര്യാതനായ എം പി കൃഷ്ണകുറുപ്പിന്റെ ഭാര്യ ബി. ശാന്തകുമാരി അമ്മ (84) (റിടയേർഡ് ഹെഡ്മിസ്ട്രെസ് NSS യു പി സ്കൂൾ, പള്ളുരുത്തി ) നിര്യാതയായി. പരേത പുതുക്കരി കോയിപ്പുറത്തു കുടുംബാംഗമാണ്. മക്കൾ :ജലജ, ഡോ. കെ എസ് രാജേശ്വരി. മരുമക്കൾ പി.വിജയകുമാർ (റിട്ട. യൂണിയൻ ബാങ്ക് ),പി ബി ശിവജി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ )

Hot Topics

Related Articles