ഭഗവാൻ ദാസന്റെ രാമരാജ്യം ” 2023 ജൂലൈ 21ന് 

“ഭഗവാൻ ദാസന്റെ രാമരാജ്യം ” 2023 ജൂലൈ 21ന് . റഷീദ് പറമ്പിൽ സംവിധാനം ചെയ്ത “ഭഗവാൻ ദാസന്റെ രാമരാജ്യം ” എന്ന ചിത്രം 2023 ജൂലൈ 21ന് തിയേറ്ററുകളിൽ എത്തുന്നു. റോബിൻ റീൽസിന്റെ ബാനറിൽ ഉഴവൂർ സ്വദേശി റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന  ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയറാണ്   ചിത്രത്തിൽ  പ്രശസ്ത സിനിമാ താരങ്ങളായ ടി ജി രവി,  ഇർഷാദ് അലി, തുടങ്ങിയവർക്കൊപ്പം

Advertisements

അക്ഷയ് രാധാകൃഷ്ണൻ (“പതിനെട്ടാം പടി” – ഫെയിം), 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്ദന രാജൻ (“ഓ മേരി ലൈലാ” – ഫെയിം ),

മണികണ്ഠൻ പട്ടാമ്പി (“മറിമായം” – ഫെയിം),

പ്രശാന്ത് മുരളി (“ജാനേ മൻ” – ഫെയിം ),

വിനോദ് തോമസ് (“അയ്യപ്പനും കോശിയും ” – ഫെയിം),  

അനൂപ് കൃഷ്ണൻ ( “സീതാ കല്യാണം” – ഫെയിം ), 

പരപ്പു (“അടുപ്പ് :വെബ് സീരീസ് ” – ഫെയിം), 

റോഷ്ന ആൻ റോയി ( “ഒരു അഡാർ ലൗ ” – ഫെയിം ), 

ഭാസ്ക്കർ അരവിന്ദ് (“മിസിംഗ് ഗേൾ ” – ഫെയിം),

അഫ്സൽ കെ അസീസ് (“മിസിംഗ് ഗേൾ ” – ഫെയിം), 

കുമാർ സുനിൽ (“ഫ്രീഡം ഫൈറ്റ് ” – ഫെയിം), 

നിയാസ് ബക്കർ (“മറിമായം” – ഫെയിം), 

മാസ്റ്റർ വസിഷ്ഠ് (“മിന്നൽ മുരളി ” – ഫെയിം), 

വരുൺ ധാര, 

ഹരികൃഷ്ണൻ ഷാരു, 

രാജീവ് പിള്ളത്ത്, 

റെയ്സൺ, 

സ്വാതി മോഹനൻ, 

പൊന്നു കുളപ്പുള്ളി (“അർച്ചന 31 Not out” – ഫെയിം ), 

പട്ടാമ്പി ചന്ദ്രൻ (“ഓട്ടർഷാ ” – ഫെയിം), ഡാസു ഡിബിൻ, 

സത്യൻ പ്രഭാപുരം (“മിസിംഗ് ഗേൾ ” – ഫെയിം ), 

സ്റ്റീഫൻ ചെട്ടിക്കൻ, 

സായി നായർ, 

ജേക്കബ് പെരുമ്പേൽ, 

ദിലീപ് മോഹൻ (“അർച്ചനാ 31 Not out ” – ഫെയിം ), 

അലി മാർവൽ, 

ശരൺ പണിക്കർ, 

സന്തോഷ് പുത്തൻ, 

പ്രണവ് മോഹൻ, 

സന്തോഷ് റാം,

സുദേവ് പലനാട്,

അക്ബർ,

ചന്ദ്രശേഖർ പി.വി.,

ശ്യം എസ്. ജൂഡ് (“ഗജേന്ദ്ര മോഷം ” – ഫെയിം ),

സുധി മിറാഷ് (“കേരളാ ക്രൈം ഫയൽസ് ” – ഫെയിം )

ഷൈജു ഷാൻ,

പ്രമോദ്  എ.ജി.

ഉദയകുമാർ (“അർച്ചനാ 31 Not out ” – ഫെയിം ),

സന്ദീപ് (“തണ്ണീർ മത്തൻ ദിനങ്ങൾ” – ഫെയിം)

വിഷ്ണു ബാലകൃഷ്ണൻ

മൃദുല മേനോൻ, 

മെയ്ബി സ്റ്റാൻലി,

കൃഷ്ണ, 

തുടങ്ങിയ നീണ്ട ഒരു താരനിര അണിനിരക്കുന്നു.

ഛായാഗ്രഹണം – ഷിഹാബ് ഓങ്ങല്ലൂർ,

കഥ, തിരക്കഥ, സംഭാഷണം – ഫെബിൻ സിദ്ധാർത്ഥ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജീവ് പിള്ളത്ത്,

എഡിറ്റർ – കെ.ആർ. മിഥുൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു,

 കലാസംവിധാനം – സജി കോടനാട്,

വസ്ത്രാലങ്കാരം –  ഫെമിന ജബാർ,

മേയ്ക്കപ്പ് – നരസിംഹ സ്വാമി (സാമീസ് മെയ്ക്കോവർ),

അസോസിയേറ്റ് ഡയറക്ടർ – വിശാൽ വിശ്വനാഥ്,

സംഗീതം – വിഷ്ണു ശിവശങ്കർ,

ഗാനരചന – ഗണേഷ് മലയത്ത്, ജിജോയി ജോർജ്,

പ്രാെഡക്ഷൻ കൺട്രോളർ – രാജേഷ് പത്താംകുളം,

കളറിസ്റ്റ് – ലിജു പ്രഭാകർ,

സ്റ്റണ്ട്സ് – വിൻ വീര,

സൗണ്ട് ഡിസൈൻസ് – ധനുഷ് നയനാർ,

ഫൈനൽ മിക്സ് – ആശിഷ് ഇല്ലിക്കൽ,

ലാബ് – സൗത്ത് സ്റ്റുഡിയോസ്

മാർക്കറ്റിംഗ് – ബ്രിംഗ് ഫോർത്ത് അഡ്വെർടൈസിംഗ്,

ടൈറ്റിൽ ഡിസൈൻ – ബൈജു ബാലകൃഷ്ണൻ

പോസ്റ്റർ – Katha

അസ്സോസിയേറ്റ് ക്യാമറാമാൻ – ജംഷീർ മുഹമ്മദ്

ഡാൻസ് കൊറിയോഗ്രാഫി – അഭയ ഷിഹാബ്, തുടങ്ങി പ്രഗത്ഭരായ ടെക്നീഷ്യൻമാരാണ് സിനിമായുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മലയാളം ചാനലിലൂടെ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.