ഏലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ഏലപ്പാറ സ്വദേശി ഇസഹാക്കിനെ (66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏലപ്പാറയിൽ വച്ചായിരുന്നു അപകടം.

Hot Topics

Related Articles