എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയിൽ ഇന്ന്

ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീസ്, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജേക്കബ് ചെത്തിപ്പുഴ, 7.45 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജേക്കബ് പുളിന്താനത്ത്, 10 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍) – ഫാ. തോമസ് സത്യനേശന്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. സ്‌കറിയാ ചേപ്പില, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Hot Topics

Related Articles