ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബൈക്കും പിക് അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പരിക്കേറ്റ മുണ്ടക്കയം സ്വദേശി അരുൺ മോഹനനെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles