ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് ബിനു ആർ വാര്യർ

കോട്ടയം : ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് ബിനു ആർ വാര്യർ നിര്യാതനായി. സംസ്കാരം ജനുവരി നാല് ബുധനാഴ്ച ഇന്ന് വൈകിട്ട് നാലിന് പൂവൻതുരുത്തിലെ വസതിയിൽ .

Advertisements

Hot Topics

Related Articles