എൻ. ഹരി റബർ ബോർഡ് അംഗം

കോട്ടയം : ബി.ജെ.പി നേതാവ് എൻ. ഹരിയെ റബർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാരാണ് എൻ ഹരിയുടെ പേര് നിർദേശിച്ചത്. ബിജെപി കോട്ടയം മുൻ ജില്ലാ പ്രസിഡന്റാണ്. നിലവിൽ ബി.ജെ.പി മധ്യമേഖലാ അധ്യക്ഷനാണ് എൻ. ഹരി.

Advertisements

Hot Topics

Related Articles