ബിഎം എസ് കോട്ടയം മേഖല വൈസ് പ്രസിഡന്റ് എ.പി കൊച്ചു മോന്റെ പിതാവ് പാപ്പൻ

മൂലവട്ടം : അറയ്ക്കൽ ചിറയിൽ പാപ്പൻ (80 ) നിര്യാതനായി. സംസ്കാരം ഡിസംബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മുട്ടമ്പലം ശ്മശാനത്തിൽ.
മക്കൾ: ബി.എം.എസ് കോട്ടയം മേഖല വൈസ് പ്രസിഡന്റ് എ.പി കൊച്ചുമോൻ . എ.പി ബൈജു, ബിജിമോൾ എ.പി
മരുമക്കൾ: ബിൻസി കൊച്ചുമോൻ, വിജയൻ പട്ടശ്ശേരി, നിമ്മി രാജു

Advertisements

Hot Topics

Related Articles