ലോക്‌സഭാ തിരഞ്ഞെടുപ്പ് ;പോളിങ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി

കോട്ടയം: പോളിങ് ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം നൽകി. എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളിലാണ് പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും അടക്കമുള്ളവർക്ക് റിഫ്രെഷ്മെന്റ് പരിശീലനം നൽകിയത്.

Hot Topics

Related Articles