ചെന്നൈ: തമിഴ്‍നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്നിരിക്കുന്നത്. ചെന്നൈയിൽ നിന്ന് കമ്പത്തേക്ക് പോവുകയായിരുന്നു ബസ്.
Advertisements