ഭാരതീയ വ്യാപാരി വ്യവസായി സംഘം(BVVS) ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും നടത്തി

കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നാഗമ്പടം എ ബി വാജ്‌പേയി ഭവനിൽ നടന്നു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കൃഷ്ണൻ നമ്പുതിരി യോഗം ഉത്‌ഘാടനം ചെയ്യ്തു.

Advertisements

ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രൻ മീനടം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്തു സ്വാഗതം ആശംസിച്ചു. സംസ്ഥാന അധ്യക്ഷൻ വി സദാശിവശൻ പുതിയ ജില്ലാ കമ്മറ്റി പ്രഖ്യാപനം നടത്തി. സംസ്ഥാന വക്താവ് അഡ്വ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് കർത്താ, RSS വിഭാഗ് സഹ കാര്യവാഹ് ശിവാനന്ദൻ ഇ എസ് എന്നിവർ സംസാരിച്ചു. ട്രഷറർ ബിജു പൊടിക്കളം നന്ദി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രൻ മീനടം, വൈസ് പ്രെസിഡെന്റ് ഷൈജുലാൽ എം കെ, കോട്ടയം മഞ്ജു അജിത്, ചങ്ങനാശേരി ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്തു, കടുത്തുരുത്തി സെക്രട്ടറി ശശിധരൻ ടി കെ, കടുത്തുരുത്തി വിജിത് പഴുപ്പറമ്പിൽ, കോട്ടയം ട്രഷറർ ബിജു പൊടിക്കളം, ചങ്ങനാശേരി

കമ്മറ്റി അംഗങ്ങൾ

മനോജ്‌കുമാർ എൻ, വൈക്കം
ഷീല അരവിന്ദാക്ഷൻ, പള്ളിക്കത്തോട്
രാജേഷ്‌കുമാർ സി പാമ്പാടി, ജില്ലാ പ്രഭാരി
എം ആർ അജിത്കുമാർ

Hot Topics

Related Articles