Cinema

സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി :ഫിലിം ഫെസ്റ്റിവൽ അവാർഡുകളിൽ സെഞ്ച്വറി ത്തിളക്കവുമായി റോട്ടൻ സൊസൈറ്റി

കൊച്ചി : ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ "റോട്ടൻ സൊസൈറ്റി "വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു...

“താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായിമാറിയതിൽ ഖേദിക്കുന്നു”; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയന്‍

കൊച്ചി: എമ്പുരാന്‍ സിനിമ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍. ഫേസ്ബുക്കിലൂടെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മൈത്രേയന്‍ പൃഥ്വിരാജിനോട് ഖേദം...

എന്തുകൊണ്ട് എമ്പുരാനില്‍ പങ്കാളിയായി? വെളിപ്പെടുത്തി ഗോകുലം ഗോപാലന്‍

മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക സാഹചര്യങ്ങള്‍ തടസമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ശ്രീ ഗോകുലം മൂവീസ് സഹനിര്‍മ്മാതാക്കളായി എത്തിയതോടെ ചിത്രം മുന്‍നിശ്ചയപ്രകാരം 27...

എമ്പുരാൻ പ്രീ ബുക്കിംഗ്; ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി എത്ര നേടി? അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത് 

എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ 3.1 കോടി രൂപയും നേടി. ഇന്ത്യയില്‍ മാത്രമായി അങ്ങനെ 12.15 കോടി രൂപയാണ് നേടിയിരിക്കുന്നത്....

ധനുഷ് ചിത്രത്തെ തിയേറ്ററിൽ വീഴ്ത്തി;  അജിത്തിനെ ഒടിടിയിലും തകർത്തു; നെറ്റ്ഫ്ലിക്സിൽ ഒന്നാമതെത്തി പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics