HomeHEALTHGeneral

General

മലങ്കരസഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ 

കോട്ടയം : 2017-ലെ സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷവും തുടരുന്ന മലങ്കരസഭാതർക്കം പരിഹരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ അങ്ങും ചിറകിലേറ്റുന്നു എന്നത്...

പൂവരണിയിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം ; പ്രതി ജിജോയെ തെളിവെടുപ്പിന് എത്തിച്ചു 

പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.. പൂവരണിയിൽ നിന്ന് രണ്ട് കിലോ  കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെയാണ് പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓപറേഷൻ തൂഫാന്റെ...

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് ; അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്‍കിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. നടപടികള്‍ പൂർത്തിയാകുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞുഎസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് നിലവില്‍...

വഖഫ് ബോർഡിന്റെ പ്രവർത്തനം  ഹൈക്കോടതി മരവിപ്പിച്ചു ; ഷോൺ ജോർജിന്റെ ഹർജിയിലാണ് നടപടി 

വഖഫ് ബോർഡിന്റെ പ്രവർത്തനം  ഹൈക്കോടതി മരവിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായല്ല...

മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ; ഇനി മുഖ്യമന്ത്രിയെ കാണാൻ ഇല്ല ; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്നും വിമർശനം

സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം.മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics