HomeHEALTHGeneral

General

ജില്ലാ ആയുർവേദ ആശുപത്രിയിലെ പുതിയ ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശനിയാഴ്ച നിർവഹിക്കും 

കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിച്ച ഫ്രണ്ട് ഓഫീസിന്റെയും പകർച്ചവ്യാധി ക്യാമ്പിന്റെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ആശുപത്രിയിലെത്തുന്ന രോഗികൾക്ക്...

അഭയകിരണം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം 

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയില്‍ 2026-27 വര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അശരണരായ സ്ത്രീകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വ്യക്തിക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതാണ് പദ്ധതി....

വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് ജൂലൈ 21ന് നടക്കും 

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്)ന്റെ ഭാഗമായി ബ്യൂട്ടി ആന്‍ഡ് വെല്‍നസ്സ് മേഖലയിലെ സംരംഭകര്‍ക്കായി  സംഘടിപ്പിക്കുന്ന ജില്ലാതല ടെക്‌നോളജി...

കായംകുളത്ത് മെമ്മു ട്രെയിനിൽ നിന്ന് പുക ഉയർന്നു; ട്രെയിൻ ഒരു മണിക്കൂറോളമായി നിർത്തിയിട്ടിരിക്കുന്നു

എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് വരികയായിരുന്ന മെമ്മു ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് താഴെ വീലിന്റെ ഭാഗത്തുനിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്ത് വെച്ചാണ്...

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത ; പാർട്ടി നിലപാട് ഏറ്റുപിടിക്കാതെ ഇ. പി ജയരാജൻ 

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. പദ്ധതിയിൽ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics