കോട്ടയം: ത്വക്ക് രോഗ ചികിത്സയ്ക്കായി സമീപിച്ചയാൾക്കു കൃത്യമായ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രിയും മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആളും നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ....
ഈ അടുത്ത കാലത്തായി ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിൻ്റെ നിരക്ക് വർധിച്ച് വരികയാണ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഹൃദയാഘാതം ഉണ്ടാകുന്നത്. സ്ത്രീകളിലെ ഏറ്റവും സാധാരണമായ ഹൃദയാഘാത ലക്ഷണം പുരുഷന്മാരിലേതിന് സമാനമാണ്. കുറച്ച് നേരം...
തിരുവല്ല : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബിലീവേഴ്സ് ഇൻറർനാഷണൽ ഹാർട്ട് സെൻ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിന സന്ദേശമായ 'യൂസ് ഹാർട്ട് ഫോർ ആക്ഷൻ' പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സൈക്കിൾ...
ശരീരത്തിലെ പ്രധാന ഉമിനീർ ഗ്രന്ഥികളിൽ ഒന്നാണ് പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി). ഇത് താടിയെല്ലിന് പിന്നിലും ചെവി ലോബ്യൂളിന് താഴെയുമാണ് സ്ഥിതി ചെയ്യുന്നത്. പരോട്ടിഡ് ഗ്രന്ഥിയുടെ ഉപരിപ്ലവവും ആഴമേറിയതുമായ ഭാഗങ്ങൾക്കിടയിൽ മുഖത്തെ...
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. കീറ്റോ ഡയറ്റ് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും മലബന്ധം പോലുള്ള ലക്ഷണങ്ങളിലേക്ക്...