HomeHEALTHGeneral

General

കോട്ടയം ​കളക്ടറേറ്റിലേക്ക് ടാക്സി പെർമിറ്റുള്ള  വാഹനം വാടകയ്ക്ക് നൽകുവാൻ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലയിലെ സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾക്ക് കളക്ടറേറ്റിലേക്ക് ടാക്സി പെർമിറ്റുള്ള  വാഹനം(5 സീറ്റർ)വാടകയ്ക്ക് നൽകുവാൻ (ഡ്രൈവർ /ഇന്ധനം ഉൾപ്പെടെ)  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10ന് മൂന്നു മണിക്കു മുൻപ് കളക്ട്രേറ്റിൽ...

അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവ് ; ഇന്റർവ്യൂ ജൂലൈ 21 ന് 

കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിൽ നിയമനത്തിന് ജൂലൈ 21ന് രാവിലെ 10.30ന് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ  അഭിമുഖം നടത്തും. അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 8075436526.

മണിമലയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വെയിറ്റ് ഷെഡിലേക്ക് ഇടിച്ചു കയറി

കോട്ടയം മണിമലയിൽ രോഗിയുമായി വന്ന  ആംബുലൻസ് നിയന്ത്രണം നഷ്ടമായി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയത്തേക്ക് വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. മണിമല പള്ളിപ്പടിക്ക് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു....

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി ; കാപ്പാതടവ് ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി. സുഗതൻ്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാല്‍ സുഗതൻ...

വീണ്ടും യുദ്ധമോ? അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ് 

അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കില്‍ അത് ഇതിനോടകം ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകള്‍ തുടരാമെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics