General
General
മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
പാലാ . രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർവ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത...
General
ആസ്ത്മ നിയന്ത്രിക്കാം; ഈ ഒമ്പത് കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്ത്മ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്ത്മ...
General
മസില്‍ പെരുപ്പിക്കണോ? എന്നാൽ ഭക്ഷണത്തിൽ ഈ പഴങ്ങള്‍ ശീലമാക്കൂ…
ഉറച്ച മസിൽ ഉണ്ടാകണമെന്ന ആഗ്രഹം ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകും. പേശികളുടെ വളർച്ച ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പേശികളുടെ വളർച്ചയ്ക്ക് അഥവാ...
General
വെയിൽ കൊണ്ട് കരുവാളിച്ചോ? പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍
വേനല്‍ക്കാലത്ത് പലര്‍ക്കുമുള്ള പ്രശ്നമാണ് കരുവാളിപ്പ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ്...
General
വാര്‍ധക്യത്തില്‍ ഉൾപ്പെടുത്താം പോഷകസമൃദ്ധമായ ഈ 10 ഭക്ഷണങ്ങള്‍
ആരോഗ്യത്തോടെയിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലമാണ് നമുക്ക് വേണ്ടത്. പ്രായമാകുംതോറും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ശാരീരികക്ഷമത, രൂപം, ജീവിത നിലവാരം, രോഗ സാധ്യത എന്നിവയെ വളരെയധികം ബാധിക്കും. ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും വാര്‍ധക്യത്തില്‍...

