General
General
ആർക്കൊക്കെ ഗ്ലോക്കോമ വരാം? പ്രാരംഭ ലക്ഷണങ്ങൾ എന്തെല്ലാം?
കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന...
General
ഇന്ത്യയില്‍ 2050 ആകുമ്പോഴേക്ക് 44 കോടിയിലധികം പേര്‍ അമിത വണ്ണമുള്ളവർ ആകും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
ദില്ലി: 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിത വണ്ണമുള്ളവരായിരിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21-ാം നൂറ്റാണ്ടിന്‍റെ പകുതിയാവുമ്പോഴേക്ക് ഇന്ത്യയില്‍ ഏകദേശം 218 ദശലക്ഷം...
General
പൊണ്ണത്തടിക്ക് പരിഹാരമായി നൂതന ശസ്ത്രക്രിയ
ഇന്ന് ലോക ഒബീസിറ്റി (പൊണ്ണത്തടി) ദിനം. ഒട്ടുമിക്കവരിലും പൊണ്ണത്തടി ഇന്ന് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്നു. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി ചെയ്യുന്നതോടെ പലരിലും വിഷാദ രോഗം...
General
ദീർഘനേരമായുള്ള ഇയർ ഫോൺ ഉപയോഗം കുറക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
എല്ലാ വർഷവും മാർച്ച് 3 ലോക കേൾവി ദിനമായി ആചരിക്കുന്നു. അവബോധം വളർത്താനും സുരക്ഷിതമായ കേൾവി പ്രോത്സാഹിപ്പിക്കാനും സർക്കാരുകളോടും വ്യവസായ പങ്കാളികളോടും പൊതുജനങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ)...
General
ഫ്ലോർ ക്ലീനിങ് ഇനിയൊരു കടമ്പയെ അല്ല; എളുപ്പത്തിൽ വൃത്തിയാക്കാം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ…
അകത്തളങ്ങളെ ഭംഗിയാക്കുന്നതില്‍ പെയിന്റുകളെ പോലെ നിലത്തെ ടൈലുകള്‍ക്കും വലിയ പങ്കുണ്ട്. ടൈലുകളിലെ നിറം മങ്ങിയാല്‍ വീടിനുള്ളിലും മങ്ങല്‍ അനുഭവപ്പെടും.അതുകൊണ്ട് തന്നെ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ട ഒന്നാണ് നിലത്തെ ടൈലുകള്‍. എന്നും ഫ്ലോർ വൃത്തിയാക്കുന്നത്...

