തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ.മൂന്നിന് 7...
ആലപ്പുഴ :അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ മലയാളി അറസ്റ്റില്‍.ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കല്‍ക്കട്ട മാള്‍ട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു...
തിരുവനന്തപുരം : ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം....
ആലപ്പുഴ : ദേശീയ പാതയില്‍ വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ ചങ്ങങ്കരി പത്തില്‍ചിറ പരേതനായ കെ വി തമ്പിയുടെയും സുനിയുടെയും എകമകന്‍ അശ്വിന് തമ്പി (24) ആണ് മരിച്ചത്....