കോട്ടയം: പ്രമേഹ ദിനമായ നവംബർ 14 ന് സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി. പ്രമേഹ ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പിലാണ് സൗജന്യ കൺസൾട്ടേഷൻ ഉള്ളത്. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക്...
അമിതമായി ഉപ്പ് കഴിക്കുന്നത് കൊണ്ടുള്ള ദോഷം പോലെ തന്നെ ശരീരത്തിൽ സോഡിയം കുറയുമ്‌ബോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. സോഡിയത്തിന്റെ അളവ് കുറയുമ്‌ബോൾ ചില ലക്ഷണങ്ങൾ ശരീരം കാണിക്കും. ഇതിൽ ആദ്യത്തേത് തലവേദനയാണ്. പതിവായി...
ഹെൽത്ത് ഡെസ്‌ക്മീനും മോരും ഒരുമിച്ച് കഴിക്കരുതെന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയ കാലം മുതൽക്കേ നമ്മൾ കേട്ട് തുടങ്ങുന്നതാണ്. മലയാളികളുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത വസ്തുക്കളാണ് ഇവ രണ്ടും. ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു...
ആലപ്പുഴ :ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന ഓടയിൽ വീണ ഗർഭിണിയായ യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ആലപ്പുഴ ഇന്ദിരാ ജംഗ്ഷൻ-ത്രിവേണി റോഡിലെ നിർമ്മാണത്തിലിരുന്ന ഓടയിലേക്കാണ് യുവതി വീണത്. കാനയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന പലകയിൽ ചവിട്ടി സമീപത്തെ വസ്ത്രശാലയിലേക്ക്...
ഫിറ്റ്നസിൽ മാത്രമല്ല ചർമ്മംസംരക്ഷണത്തിനും ഏറെ നൽകുന്ന നടിയാണ് ദീപിക പദുക്കോൺ. ആരോഗ്യകരമായ ഭക്ഷണങ്ങളാണ് താരം കഴിക്കാറുള്ളത്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമമാണ് താരം പിന്തുടരുന്നത്. കൂടാതെ പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ...