സുല്‍ത്താന്‍ ബത്തേരി: സൈക്യാട്രിസ്റ്റ് എന്ന പേരില്‍ രോഗികളെ ഷോക്കടിപ്പിച്ചും മരുന്നുകൊടുത്തും തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. അരിവയല്‍ വട്ടപ്പറമ്പില്‍ സലീ(49)മിനെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയല്‍ പുറ്റാട് സ്വദേശിയുടെ...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നടി ആശ ശരത്ത് പരാജയപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ...
ലണ്ടന്‍ : ലോകം ഭീതിയോടെ നോക്കി കാണുന്ന ഒമിക്രോണിനെതിരെ അതീവ ജാഗ്രതയിലാണ് എല്ലാവരും . എന്നാൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ ജലദോഷത്തിന്റെതിന് സമാനമെന്ന് ബ്രിട്ടണിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്.
മൂക്കൊലിപ്പ്, തലവേദന, ക്ഷീണം,...