HomeKottayam
Kottayam
Kottayam
കോൺഗ്രസ് കുടുംബസംഗം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
കോൺഗ്രസ് കുടുംബസംഗം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
Kottayam
കാളികാവ് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉൽസവത്തിന് ഫെബ്രുവരി അഞ്ചിന് കൊടിയേറും
കുറവിലങ്ങാട് : കാളികാവ്: കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 5 ന് കൊടിയേറി 12 ന് ആറാട്ടോടുകൂടി സമാപിക്കും. എസ്എൻഡിപി യോഗം 6424 -നമ്പർ ഇലക്കാട് ശാഖയോഗത്തിന്റെ...
Kottayam
ജനറേറ്റർ ഇല്ല ! കോട്ടയം വൈക്കത്ത് സർക്കാർ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിലെ മുറിവ് തുന്നി കെട്ടി
കോട്ടയം: വീട്ടിനുളളില്‍ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ തുന്നിക്കെട്ടിയെന്ന് പരാതി.വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്ബ് മുറിഞ്ഞുപുഴ കൂമ്ബേല്‍ കെ പി സുജിത്ത്, സുരഭി ദമ്ബതികളുടെ മകൻ ദേവതീർത്ഥിന്റെ...
Kottayam
വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി
വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി. വൈക്കം കെ എൻ എൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമം യൂണിയൻ ചെയർമാൻ പി ജി എം നായർ...
Kottayam
രാധാമണിമോഹൻ വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് : എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി
വെള്ളൂർ:വെള്ളൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധിയായ ഏഴാം വാർഡ് മെമ്പർ രാധാമണി മോഹനൻ വൈസ് പ്രസിഡൻ്റായി സ്ഥാനമേറ്റു.വൈസ് പ്രസിഡന്റായിരുന്ന മിനിശിവൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്....