HomeKottayam
Kottayam
Kottayam
മള്ളിയൂർ സത്രത്തിൽ ഭക്തജന തിരക്കേറുന്നു : ഞായറാഴ്ച അനുഗ്രഹപ്രഭാഷണവുമായി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർത്ഥ എത്തും : സന്ധ്യയ്ക്ക് ലക്ഷദീപം
കോട്ടയം : മള്ളിയൂർ ഭഗവതാമൃത സത്ര വേദിയിലേക്ക് ഭക്തജനങ്ങളുടെ തിരക്കേറുന്നു. സത്രം മൂന്നാം ദിനം പിന്നിട്ടതോടെ പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്കും സത്ര വേദിയിലേക്കുള്ള ഭക്തരുടെ ഒഴുക്കാണ്. അമ്മമാരും കുട്ടികളുമായി എത്തി പാരായണവും...
Kottayam
ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം: എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍
കോട്ടയം: ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം തമസ്കരിച്ച് അവരെ ആട്ടിപ്പായിക്കാനാണ് വലതുപക്ഷ രാഷ്ട്രീയം ലോകമെങ്ങും ഇപ്പോള്‍ പരിശ്രമിക്കുന്നതെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍....
Kottayam
ഫെഡറൽ ബാങ്ക് ലുമിനാരിയായ്ക്ക് നാളെ കൊടിയിറക്കം
പാലാ : ആവേശത്തോടെ ഏറ്റെടുത്ത് കുടുംബങ്ങൾപാലാ സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടത്തിയ ലുമിനാരിയ വിദ്യാഭ്യാസ സാംസ്കാരിക പ്രദർശനമേള നാളെ സമാപിക്കും. ജനുവരി 19 ന് ആരംഭിച്ച പ്രദർശനമേളയുടെ അവസാനദിവസങ്ങളിൽ കുടുംബസമേതമെത്തുന്ന...
Kottayam
ഫെഡറൽ ബാങ്ക് ലുമിനാരിയ ഫാഷൻ ഷോ മത്സര വിജയികൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയ്ക്ക് ഒന്നാം സ്ഥാനം
പാലാ : സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലുമിനാരിയ ഇൻറർ കോളജിയേറ്റ് ഫാഷൻ ഷോ മത്സരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള ഒന്നാം സ്ഥാനവും...
Kottayam
ഫെഡറൽ ബാങ്ക് ലുമിനാരിയായിൽ ആവേശത്തിന്റെ ഇരമ്പൽ തീർത്ത് മോട്ടോ എക്സ്പോ
പാലാ : വിദേശനിർമ്മിതവും മോഡിഫൈഡ് ചെയ്തെടുക്കപ്പെട്ടതുമായ അമ്പതിലധികം കാറുകൾ ആവേശത്തിന്റെ ഹോൺ മുഴക്കി പാലാ സെൻറ് തോമസ് കോളേജിന്റെ ക്യാമ്പസി ലേക്കെത്തിയപ്പോൾ കാത്തുനിന്ന വാഹന പ്രേമികളിൽ ഉത്സവാവേശം. വാഹനവിപണിയിലെ ഓരോ പുതുചലനവും കൗതുകത്തോടെ...