HomeKottayam

Kottayam

പൊതി കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റേയും വിശുദ്ധ സെബാസ്ത്യാനോസീൻ്റേയും തിരുനാളിന് കൊടിയേറി

തലയോലപറമ്പ്:പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാളിന്...

ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഇന്നും, നാളെയും

തലയോലപ്പറമ്പ് :സെന്റ്‌ ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നും, നാളെയും സബ് ജൂനിയേഴ്‌സിനായുള്ള ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് (ജോർജിയാനോ-2025)നടക്കും.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും, കാഷ് അവാർഡും നൽകും.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്...

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ഉണർവ്വ് 2025,” ഭിന്നശേഷി കലാ കായിക മത്സരങ്ങൾ നടത്തി

വൈക്കം : തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി കലാകായിക മത്സരങ്ങൾ " ഉണർവ്വ് 2025," ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ...

ദക്ഷിണേന്ത്യൻ ഗതാഗതരംഗത്ത് വിപുലീകരണത്തിനൊരുങ്ങി ഫ്ലിക്സ്ബസ് ഇന്ത്യ : ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും (1600 രൂപ) ആലപ്പുഴയിലേക്കും (1400 രൂപ) താങ്ങാനാവുന്ന നിരക്കിൽ രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമായി

ആലപ്പുഴ,: ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ, ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും ആലപ്പുഴയിലേക്കും രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമിട്ടു. താങ്ങാനാവുന്ന മിതമായ നിരക്കിലാണ് ടിക്കറ്റുകൾ. പരിസ്ഥിതിസൗഹൃദപരവും സുഖകരവുമായ യാത്രകൾക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics